rajappan

തിരുവല്ലം : പുഞ്ചക്കരി വാറുവിള പുത്തൻ വീട്ടിൽ രാജപ്പൻ നായർ (64) നിര്യാതനായി.
ഭാര്യ രാധമ്മ. ജി.മക്കൾ: രാജി. ആർ, രഞ്ചുമോൾ. ആർ.ആർ, രജിമോൾ.ആർ

മരുമക്കൾ :രാജേഷ്‌കുമാർ.എം.എസ്, തുളസീധരൻ നായർ. എസ്., പ്രകാശ്. എസ്.

സഞ്ചയനം :15 രാവിലെ 8.30ന്