
പാറശ്ശാല: പരശുവയ്ക്കൽ ചെറുവട്ടൂർ പൊറ്റ ചെറുവീട്ടിൽ മെഴ്സി.ജെ(75 ) നിര്യാതയായി.മക്കൾ : ലിവിംഗ് സ്റ്റൺ ഐസക്, അനിതമേ ബൽക്രിസ്റ്റഫർ ഐസക് ( ശശി ), സ്റ്റുവർട്ട് ഐസക്(അപ്പൂ ) .മരുമക്കൾ: സൂസമ്മ, യശയൂവ് , വിജയ റാണി, ഗീത റാണി, ക്രിസ്തുരാജ്. പ്രാർത്ഥന വെള്ളിയാഴ്ച 4 മണിക്ക് .