അമ്പൂരി: കുഴിയാത്ത് കടുപ്പിൽ ബെന്നിചാക്കോ (60) നിര്യാതനായി .ഭാര്യ: ലില്ലിപോൾ (റാണി ഹെഡ്മിസ്ട്രസ് സെന്റ് ഫിലോമിനാസ് ഗേൾസ് സ്കൂൾ വില്ലൂന്നി) .മക്കൾ:റിങ്കു, റൂബൻ .മരുമകൻ: ഡിവിൻ. സംസ്കാരം ഇന്ന് 11 മണിക്ക് അമ്പൂരി സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.