death

കാലടി: ചെങ്ങൽ എരുമക്കാട്ടുകുടി വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ സരോജിനി (89) നിര്യാതയായി. മക്കൾ: വത്സല, വാസു, ഉണ്ണിക്കൃഷ്ണൻ, ശശി, ദേവരാജൻ. മരുമക്കൾ: സ്വാമിനാഥൻ, കമല, ജയ, ബിജി, രജനി.