lakshmikutty-amma

പാറശാല: കീഴത്തോട്ടം സുദർശനസൗധം വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (93) നിര്യാതയായി.മക്കൾ: ശശികല, ശകുന്തള, രാമചന്ദ്രൻ നായർ, ശ്രീകല. മരുമക്കൾ: രാജാകൃഷ്ണൻ നായർ, ശ്രീകണ്ഠൻ നായർ, ലതകുമാരി, പ്രഭാകരൻ നായർ. സഞ്ചയനം: ഞാറാഴ്ച രാവിലെ.