തിരുവനന്തപുരം: സി.ആർ.ആർ.രാമവർമ്മയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് മകൻ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ സംഗീതക്കച്ചേരി ഇന്ന് വൈകിട്ട് 5.30ന് കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കും.ആവണീശ്വരം എസ്.ആർ വിനു (വയലിൻ)​,​ ബി.ഹരികുമാർ (മൃദംഗം)​,​ ഡോ.എസ്.കാർത്തിക് (ഘടം)​ എന്നിവരും പങ്കെടുക്കും.