തിരുവനന്തപുരം: നേമം നടുവത്ത് ശ്രീകമലത്തിൽ ടി.സി 56/933(2)ശ്രീനഗർ എ.25ൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് റിട്ട.അസിസ്റ്റന്റ് ഡയറക്ടർ എസ്. അനിൽകുമാറിന്റെയും കെ.ഒ.സൗമ്യയുടെയും മകൾ എ.എസ്.അശ്വനിയും (സ്വാതി) മണ്ണന്തല ഇടയിലക്കോണം ടി.സി 13/606 ഇ.ആർ.എ-56ശ്രീവിഹാറിൽ എസ്.ശ്രീകുമാറിന്റെയും എ.ആർ.ആശയുടെയും മകൻ എ.എസ്.ശ്രീജിനും(ശ്രീലാൽ) കരുമം ഇടഗ്രാമം പാലാറ ശ്രീവിനായക ഓഡിറ്റോറിയത്തിൽ വിവാഹിതരായി.