ബാലരാമപുരം: പി.ടി.എം ഹയർസെക്കൻഡറി സ്‌കൂളിൽ ബയോളജി സയൻസ്,​ കമ്പ്യൂട്ടർ സയൻസ്,​ ഹ്യൂമാനിറ്റീസ്,​ കൊമേഴ്സ് വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ രക്ഷിതാവിനൊപ്പം സ്‌കൂളിൽ ഹാജരാകണം.