
ബാലരാമപുരം: ബാലരാമപുരം വിജയവിലാസത്തിൽ പരേതനായ പി.എം രാഘവപണിക്കരുടെ ഭാര്യ ബി.ഓമനയമ്മ (91) നിര്യാതയായി. മക്കൾ: ആർ.ഒ വിജയകുമാരി, ആർ.ഒ വിജയമോഹനൻ, ആർ.ഒ വിജയചന്ദ്രൻ, പരേതനായ ആർ.ഒ വിജയകുമാർ, ആർ.ഒ വിജയ അംബിക, ആർ.ഒ വിജയരാഘവൻ, ആർ.ഒ വിജയപ്രസാദ്, ആർ.ഒ വിജയവല്ലി. മരുമക്കൾ: വി.ശിവദാസൻ, എസ്.ശ്രീദേവി, ലേഖ.കെ.എസ്, ഷീബവിജയകുമാർ, ബി.സഹദേവൻ, ഉമ മഹേശ്വരി, എസ്.ഐ രശ്മി, സതീഷ് ബാബു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.