ആറ്റിങ്ങൽ; ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ പട്ടിക വർഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് 15 വരെ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഫോൺ: 0470 2622391.