death

വെള്ളികുളങ്ങര: മഞ്ചാംകുനിയിൽ കെ.വി.കണാരൻ (78) നിര്യാതനായി. (വെള്ളികുളങ്ങരയിലെ നിഷാ ഹോട്ടൽ ഉടമയായിരുന്നു ). ഭാര്യ: ദേവി. മക്കൾ: സീന, നിഷ, നിഷാന്ത് (ബംഗളൂരു), പ്രശാന്ത് (പ്രതിഭ, ബഹറയ്ൻ). മരുമക്കൾ: പ്രേമൻ കുന്നോത്ത് (ബഹറയ്ൻ), രമേശൻ കുന്നുമ്മൽ ( മൃഗസംരക്ഷണ വകുപ്പ്, കോട്ടേമ്പ്രം), ലിമ ( വടകര പാക്കയിൽ). സഹോദരങ്ങൾ: ദേവി, പരേതരായ പൊക്കി, മാതു, കൃഷ്ണൻ, കുമാരൻ.