vasu

ആറ്റിങ്ങൽ :വസുമതി മന്ദിരത്തിൽ പരേതനായ വിശ്വനാഥ ന്റെ ഭാര്യ വസുമതി (83)

നിര്യാതയായി. മകൻ സാബു.മരുമകൾ പ്രിയ.സംസ്കാരം നടത്തി.