ആറ്റിങ്ങൽ: ചെമ്പക മംഗലം വിളയിൽ വീട്ടിൽ വിജയൻ ( 65) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ഹരികൃഷ്ണൻ, സീതാലക്ഷ്മി, സേതുലക്ഷ്മി. മരുമക്കൾ: രാജലക്ഷ്മി, പ്രവീൺ, ഷൈജു. സഞ്ചയനം 15 ന് രാവിലെ 8 ന്.