നെയ്യാറ്റിൻകര: കാവുവിള റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഓണാഘോഷവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കവി വിനോദ് വൈശാഖി, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു,അസോസിയേഷൻ പ്രസിഡന്റ് ഡി.ശ്രീകണ്ഠൻ നായർ,സെക്രട്ടറി എസ്.എൽ.അനി, ട്രഷറർ ജെ.സുനിൽകുമാർ,വി. സുർജിത്ത്,ആർ.എസ്.രാംകുമാർ എന്നിവർ പങ്കെടുത്തു.