നെയ്യാറ്റിൻകര:അതിയന്നൂർ പഞ്ചായത്തിലെ കൊടങ്ങാവിള വാർഡിൽ ജനകീയാസൂത്രണ പദ്ധതി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗ്രാമകേന്ദ്രം കോട്ടുകോണത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു.ഗീതകുമാരി അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ് ബി. ലത,മഞ്ജു,വനജ,ശ്രീകുമാർ,സിസിലറ്റ് ഭായി,ഗിരിജകുമാരി എന്നിവർ പങ്കെടുത്തു.