ആര്യനാട്:ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഗ്രാമ/ ബ്ലോക്ക്/ജില്ലാ പഞ്ചായത്തിൽ വിവിധ പദ്ധതികളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫാറം അതത് വാർഡ് അങ്കണവാടികളിൽ നിന്ന് വിതരണം ചെയ്യും.അപേക്ഷാ ഫാറങ്ങൾ 15നകം അതത് അങ്കണവാടികളിൽ പൂരുപ്പിച്ച് സമർപ്പിക്കണം.കരട് ലിസ്റ്റ് 16ന് അതത് അങ്കണവാടികളിൽ പ്രസിദ്ധീകരിക്കും.