വർക്കല: വട്ടപ്ലാംമൂട് മാളൂട്ടി വില്ലയിൽ മണിമോഹൻ (68) നിര്യാതനായി.ഭാര്യ പ്രവീണ .മക്കൾ :മാളൂട്ടി ,ശംഭു(വിശ്വാസ് കമ്മ്യൂണിറ്റി ഹാൾ).മരുമക്കൾ:സുനിൽ വി.ആർ(വിശ്വാസ് മെഡിക്കൽസ് ),ദിവ്യ.മരണാനന്തര ചടങ്ങ് 28 ന് രാവിലെ 11.30 ന്.