jala

കിളിമാനൂർ: മുളയ്ക്കത്തുകാവ് പുതുമംഗലം ശശി ഭവനിൽ ജലജാദേവി(67)നിര്യാതയായി. ഭർത്താവ്: കെ.ശശിധരൻ നായർ മക്കൾ: സാബു,സജികുമാർ(ഖത്തർ) മരുമക്കൾ: മാലിനി.എസ്.നായർ, പരേതയായ ശ്രീജ സഞ്ചയനം: ശനിയാഴ്ച രാവിലെ എട്ടിന്