തിരുവനന്തപുരം: ശാസ്തമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രുതി സാഗര കൾച്ചറൽ സൊസൈറ്റി സ്കൂൾ വിദ്യാർത്ഥികൾക്കായി 25ന് രാവിലെ 9ന് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ചലച്ചിത്ര ഗാനാലാപന മത്സരം നടത്തുന്നു. ജൂനിയർ (എൽ.പി ആൻഡ് യു.പി), സീനിയർ (എച്ച്.എസ് ആൻഡ് എച്ച്.എസ്.എസ്) വിഭാഗങ്ങളിലാണ് മത്സരം. വിവരങ്ങൾക്ക് ഫോൺ.8547256710, 9847708801.