
കാട്ടാക്കട : കല്ലാമം മണക്കാക്കോണം ഏദൻ വില്ലയിൽ ജാനകി (105) നിര്യാതയായി. ഭർത്താവ് പരേതനായ ഇസ്രയേൽ .മക്കൾ : റവ. നെൽസൻ , ക്രിസ്തുദാസ് , റസാലം, യേശുദാസ് , പെനീന , ദേവദാസ് പരേതരായ സാംകുട്ടി, ലേവി, നേശൻ . മരുമക്കൾ : സൈമൺ , ചെല്ലമ്മ, ശാന്ത, ശാന്തകുമാരി , ലളിത, സുധ, പരേതരായ ജലജ , ലീല, ലില്ലി. പ്രാർത്ഥന വെളളിയാഴ്ച ഒമ്പതിന്.