photo

പാലോട്: പെരിങ്ങമ്മല കൊച്ചുപനങ്ങോട് കിഴക്കുംകരപുത്തൻവീട്ടിൽ സദാനന്ദന്റെ ഭാര്യ കെ. ഓമന (62) നിര്യാതയായി മക്കൾ: ദീപ ശുഭ, ശോഭ. മരുമക്കൾ: സി. ബിനു, ആർ. ബിനു, ബിനു സഞ്ചയനം: തിങ്കൾ രാവിലെ 9 ന്