തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജിൽ ബിരുദ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അഡ്മിഷൻ 19ന് നടത്തും. സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ രാവിലെ 11 ന് മുൻപായി യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജിൽ എത്തണം.