photo

നെടുമങ്ങാട് : ചുള്ളിമാനൂർ ആട്ടുകാൽ രാജ് ലേഖ നിവാസിൽ ജീവരാജിന്റെ (റിട്ട .കെൽട്രോൺ ) ഭാര്യ സുലേഖ ബാബു (60, റിട്ട .നെടുമങ്ങാട് നഗരസഭ) നിര്യാതയായി. മക്കൾ : ഷംന, ഡോ .ഷംബ്‌ന.മരുമകൻ :അരുൺ (കേരള യൂണിവേഴ്സിറ്റി ).