hdh

ഹരിപ്പാട് : കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പൽ ചേപ്പാട് ഊടത്തിൽ ഡോ.ഒ.തോമസ് (70) നിര്യാതനായി. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി, സൺഡേ സ്കൂൾ ഡയറക്ടർ ജനറൽ, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.