വർക്കല: ഹിമാചൽ പ്രദേശിലെ സിംലയിൽ നടക്കുന്ന അഖിലേന്ത്യാ പോസ്റ്റൽ കബഡി ടൂർണമെന്റിലേക്കുളള കേരള പോസ്റ്റൽടീമിന്റെ ക്യാപ്റ്റനായി ഒമർഷെരീഫ് (ആലുവ) തിരഞ്ഞെടുക്കപ്പെട്ടു.ആഷിഷ്.ടി, നൗഹാസ്.എൻ, ദാമോദരൻ.എസ്,സുജിത്.എ, സാബുമോൻ.ബി.എസ്, ശ്രീകുമാർ.എസ്,അരുൺ.കെ.ആർ,അജേഷ്.എസ്.കെ,പ്രമോദ്.ആർ, ജയകുമാർ.ബി,ഗൗദമദത്തൻ.സി എന്നിവരാണ് ടീം അംഗങ്ങൾ.ഡി.സുനിൽകുമാറാണ് കോച്ച്.