തിരുവനന്തപുരം:മണക്കാട് ഗവ.ടി.ടി.ഐയിൽ ടീച്ചർ എഡ്യുക്കേറ്റർ (മലയാളം)​ തസ്തികയയിലെ താത്കാലിക ഒഴിവിലേയ്ക്ക് നാളെ രാവിലെ 10.30ന് സ്കൂളിൽ അഭിമുഖം നടത്തും. എം.എ എം.എഡാണ് യോഗ്യത. എം.എഡ്കാരുടെ അഭാവത്തിൽ എം.എ (മലയാളം)​,​ ബി.എഡ് യോഗ്യതയുള്ളവരെ പരിഗണിക്കും.