വിഴിഞ്ഞം: എൻ.എം. ജോസഫിന്റെ നിര്യാണത്തിൽ ജനതാദൾ-എസ് കോവളം നിയോജക കമ്മറ്റി അനുശോചിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഡോ.നീലലോഹിതദാസ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.സുധാകരൻ, കരുംകുളം വിജയകുമാർ,ജില്ലാ നേതാക്കളായ വൈ പീറ്റർ പോൾ,കെ.ചന്ദ്രശേഖരൻ,പൂവാർ അഷറഫ്, കെ.ബാഹുലേയൻ,എസ്.മുരുകൻ എന്നിവർ സംസാരിച്ചു.