1

വിഴിഞ്ഞം: വെങ്ങാനൂർ വെണ്ണിയൂർ അഭിലാഷ് ഭവനിൽ ഡോ. സദാശിവൻ (61, റിട്ട. സിവിൽ സർജൻ) നിര്യാതനായി. ഭാര്യ: എസ്.ആർ. അനിത റാണി (അദ്ധ്യാപിക.എസ്.എം.വി സ്കൂൾ). ​മക്കൾ: ആർദ്ര, സാന്ദ്ര. മരുമകൻ: വൈശാഖ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.