ll

വർക്കല: മേൽവെട്ടൂർ ചിത്തിരയിൽ ആനന്ദ വിജയന്റെ ഭാര്യ സോമവല്ലി (67) നിര്യാതയായി. മക്കൾ: വിജിത, നിജിത. മരുമക്കൾ: സന്തോഷ്, വിപിൻദേവ്. സംസ്കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ.