ശ്രീമൂലനഗരം: കൂളിക്കര ആത്തപ്പിള്ളി വർഗീസ് (കുഞ്ഞപ്പൻ, 82) നിര്യാതനായി. ഭാര്യ: അന്നം. മക്കൾ: നിർമ്മല, മിനി, വിനു, ജിനി. മരുമക്കൾ: മാക്സൻ, ജോളി, ജിഷ, സാബു.