തിരുവനന്തപുരം: മങ്കുഴി കുടുംബാംഗങ്ങളുടെ ഈ വർഷത്തെ സംഗമവും ഓണാഘോഷവും 18ന് രാവിലെ 9ന് ഹസൻ മരിക്കാർ ഹാളിൽ നടക്കും.പത്ത്, പ്ളസ് ടു ക്ളാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ധനസഹായ വിതരണവും നടക്കും. ചടങ്ങിൽ എല്ലാവരുടെയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് സെക്രട്ടറി അജയഘോഷ് അഭ്യർത്ഥിച്ചു.