മൂവാറ്റുപുഴ: കടാതി തോയലുംകര (കൊക്കരണി) പൗലോസിന്റെയും ആനിയുടെയും മകൻ എൽദോസ് ടി. പൗലോസ് (രഞ്ജു, 37) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ന്യൂസിലൻഡിൽ. ഭാര്യ : ദിവ്യ. മകൻ: ഈതൻ എൽദോസ്.