മലയിൻകീഴ്: പഴയറോഡ് നെടിയ കല്ലുവിളാകത്ത് വീട്ടിൽ ടി. വിജയൻ (58) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: വി.ആർ. ഹിമ, വി.ആർ. ഗ്രീഷ്മ. മരുമകൻ: ബിനുകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.