rajan

കോടങ്കര: രജിത ഭവനിൽ ഡി. രാജൻ (82, റിട്ട. അദ്ധ്യാപകൻ, ഗവ. എൽ.പി.ബി.എസ് ചെങ്കൽ) നിര്യാതനായി. ഭാര്യ: ലളിത (റിട്ട. ടൈപ്പിസ്റ്റ്, സി.ബി സി.ഐ.ഡി, തിരുവനന്തപുരം). മകൾ: രജിത (എസ്.ബി.ഐ, ഉദിയൻകുളങ്ങര). മരുമകൻ: സതീഷ് കുമാർ (ഗവ. എച്ച്.എസ്.എസ്, കടയ്ക്കൽ). മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 11ന്.