കുന്നുമ്മക്കര: പരേതനായ പഠിക്കുതാഴ കണാരന്റ ഭാര്യ നാരായണി (75) നിര്യാതയായി.
മക്കൾ: ഭരതൻ, പ്രഭാകരൻ (ചെന്നൈ ), സുധാകരൻ, അജിത. മരുമക്കൾ : ശോഭ, സവിത, സിമി, മോഹനൻ. സഹോദരങ്ങൾ : കുഞ്ഞിക്കണ്ണൻ, കുമാരൻ, പരേതരായ പാറു, ഗോവിന്ദൻ, നാണു.