kau

നെടുമങ്ങാട്: കുറുപുഴ വെമ്പ് കിഴക്കുംകര വീട്ടിൽ ജോൺസന്റെ ഭാര്യ കൗസല്യ (78) നിര്യാതയായി. മക്കൾ: പ്രേമ, വിജയൻ, മോഹനൻ. മരുമക്കൾ: ശശി, ലതിക, പരേതയായ മഞ്ജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.