sep14c

ആറ്റിങ്ങൽ: ചെമ്പൂര് കുറുമ്മൻകോട് ശാന്താ ഭവനിൽ പരേതനായ ശിവദാസൻ നായരുടെ ഭാര്യ ശാന്തമ്മ (74)​ നിര്യാതയായി. മക്കൾ: ശ്യാംകുമാർ,​ പ്രേംകുമാർ,​ കല,​ അനിൽ. മരുമക്കൾ: അനിൽകുമാർ,​ ജയന്തി.