തിരുവനന്തപുരം:പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിഡ്യൂട്ട് ഒഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്,നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്,ഫിസിയാട്രിസ്റ്റ്,ന്യൂറോളജിസ്റ്റ്,എൻഡോക്രൈനോളജിസ്റ്റ്,ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 24ന് 4മണിക്ക് മുൻപ് ഇമെയിൽ വഴിയോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടോ അപേക്ഷിക്കണം. ഇമെയിൽ; iidtvm@yahoo.com. ഫോൺ : 0471 2559388.