devaki-amma

കന്യാകുമാരി: വില്ലുക്കുറി മേലപ്പള്ളം വീട് 12/74ൽ വി. ചന്ദ്രശേഖരൻ നായരുടെ ഭാര്യ ദേവകി അമ്മ (66) നിര്യാതയായി. മക്കൾ: ടി. ശുഭ, സി. സുദീപ്, സി. സുജിത്. മരുമക്കൾ: ആർ. പ്രസാദ്, എം.കെ. പത്മശ്രീ, ജി. അനിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.