sukumaran-nair

പാറശാല: വന്നിയൂർ കുഞ്ചുവെന്നുവിളാകത്ത് വീട്ടിൽ സുകുമാരൻ നായർ (76) നിര്യാതനായി. ഭാര്യ: പ്രഭാകുമാരി. മക്കൾ: മഹേഷ്, ശരത്. മരുമക്കൾ: ശരണ്യ, അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.