
ചിങ്ങപുരം: സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ കല്യാണി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എം.കൃഷ്ണൻ നായർ. മക്കൾ: സുലോചന (റിട്ട.ക്ലർക്ക്, സി. കെ.ജി.എം.എച്ച്.എസ്.എസ്), പുഷ്പ (റിട്ട. അദ്ധ്യാപിക സി.കെ.ജി.എം.എച്ച്.എസ്.എസ് ), പ്രേമ (റിട്ട. അദ്ധ്യാപിക കുട്ടമ്പൂർ ഹൈസ്‌കൂൾ ), സുരേഷ് ബാബു (പ്രധാനാദ്ധ്യാപകൻ സി.കെ.ജി.എം.എച്ച്. എസ്.എസ് ), പരേതരായ എം.എം.ഗംഗാധരൻ നായർ, എം.എം.രാമചന്ദ്രൻ, ഇ.ജനാർദ്ദനൻ (റിട്ട. ജീവനക്കാർ സി.കെ.ജി.എം.എച്ച്.എസ്.എസ് ). മരുമക്കൾ : ഗോപാല കുറുപ്പ്, രാധാകൃഷ്ണൻ നായർ (റിട്ട .ഡി.ഇ.ഒ ), കേള്ളപ്പൻ വൈദ്യർ, തങ്കം (പൂക്കാട് ), തങ്കമണി (സി.കെ.ജി.എം.എച്ച്. എസ്.എസ്,), പ്രസന്ന (സി.കെ.ജി.എം.എച്ച്.എസ്.എസ് ), പി.ശ്യാമള (പ്രിൻസിപ്പൽ, സി.കെ.ജി.എം.എച്ച്.എസ്.എസ് ).