തിരുമല: പുന്നയ്ക്കാമുഗൾ ശാന്തി കൃഷ്ണയിൽ എൻ.ബി. ഹരിഹരൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ പി. നാരായണിക്കുട്ടി അമ്മ. മക്കൾ: ഗീത, സ്മിത, സായീഷ്. മരുമക്കൾ: സുനിൽ കുമാർ, പരേതനായ സുദർശന കുമാർ. സഞ്ചയനം ഞായറാഴച് രാവിലെ 8.30ന്.