photo

പാലോട്: ആറ്റുകടവ് പദ്മവിലാസത്തിൽ പി. കൃഷ്ണപിള്ള (90, കൃഷ്ണ ടെക്സ്റ്രൈയിൽസ്,​ പാലോട്) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: രാജഗോപാൽ, രാജലക്ഷ്മി, വേണുഗോപാൽ, ജയ ഗോപാൽ. മരുമക്കൾ: സനൂജാ റാണി, രവികുമാർ, ഷൈജ, ശ്രീരഞ്ജിനി. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന്.