കുളത്തൂർ: കഴക്കൂട്ടം കെ.ബി.ആർ.എ -162 എ തിരുവോണത്തിൽ (പുതുവൽ മണക്കാട്, കുളത്തൂർ) ഗോപിനാഥൻ (79, റിട്ട. ആർമി) നിര്യാതനായി. ഭാര്യ: ജെ. ശൈലജ. മകൾ: ചിത്ര. മരുമകൻ: ഷാജി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.