sarad

പേരൂർക്കട: പുതുവൻ പുത്തൻവീട്ടിൽ പരേതനായ കെ. അപ്പുവിന്റെ ഭാര്യ എൻ. ശാരദ (90) നിര്യാതയായി. മക്കൾ: ഗീതാകുമാരി, ഉദയകുമാർ, ഉഷാകുമാരി. മരുമക്കൾ: പരേതനായ എസ്.എൻ.കെ തങ്ങൾ, രമണി, പരേതനായ രാജൻ. സഞ്ചയനം കരകുളം ഏണിക്കര ബിസ്മില മൻസിൽ (റിവർ ഗാർഡൻസ് ആർ.ജി.ആർ.എ 26) വച്ച് ഞായറാഴ്ച്ച 8.30ന്.