അങ്കമാലി: പുളിയനം കൂരൻ കെ.സി. പൈലി (89) നിര്യാതനായി.ഭാര്യ : പാറയിൽ കുടുംബാംഗം അന്നമ്മ. മക്കൾ: ബേബി, ഓമന. മരുമക്കൾ: ഷൈബി (നഴ്‌സ്, ബഹ്‌റൈൻ ), മാത്തുക്കുട്ടി.