പോത്തൻകോട്: തച്ചപ്പള്ളി തെങ്ങുവിളാകത്ത് വീട്ടിൽ കെ. സുകുമാരൻ നായരുടെ ഭാര്യ ബി. പൊന്നമ്മ (65) നിര്യാതയായി. മക്കൾ: ഗോപകുമാർ, സുനിൽകുമാർ, സുനിതകുമാരി, ഷിജികുമാരി. മരുമക്കൾ: മായ, പ്രിയ, വിജയൻ നായർ, ചന്ദ്രബോസ്. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 9ന്.