വടക്കേക്കര: പട്ടണം പുഴക്കരേടത്ത് ലീല (94) നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ: ശ്യാമള, ലളിത, ശിവദാസ്, ഗിരിജ, സാജൻ, പരേതരായ ലോഹിതാക്ഷൻ, സുരേഷ്. മരുമക്കൾ: ഉഷ, ഹരിഹരൻ, സിന്ധു, ഉണ്ണി, സുലോചന, സജിനി, പരേതനായ പുരുഷോത്തമൻ