കല്ലറ:തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് സർജറി ഡിപ്പാർട്ട്മെന്റ് കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്ലിനിക്കൽ ഔട്ട് റീച്ച് സർവീസ് പ്രോഗ്രാമിന്റെയും സഹകരണത്തോടെ മഹാത്മജി സോഷ്യൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന സൗജന്യ വെരിക്കോസ് വെയിൻ രോഗനിർണയ ക്യാമ്പ് 18ന് രാവിലെ 10ന് മുതുവിള എസ്.കെ.വി. യു.പി.എസിൽ നടക്കും. അഡ്വ: അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.ഡോ.ഐ.പി.യാദവ് വെരിക്കോസ് വെയിൻ ബോധവത്കരണ പ്രഭാഷണം നടത്തും.ഫോൺ.94 00 41 59 87.