madv

നെടുമങ്ങാട്: മീനാങ്കൽ പതിരാംകോട് തടത്തരികത്ത് വീട്ടിൽ കെ.മാധവി(92)നിര്യാതയായി.മക്കൾ:സുഭദ്ര,ശാന്ത,കൃഷ്ണൻകുട്ടി,ബാബു,മണിയൻ,കുമാരി.മരുമക്കൾ:വിക്രമൻ,ലീല,വിധുബാല.സഞ്ചയനം 30ന് രാവിലെ 9ന്